സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് 2018-19 അധ്യയനവർഷത്തെ സബ്ജില്ലാതല മേളയ്ക്ക് മുന്നോടിയായി വ്യവസായ വിപ്ലവം 4 നാം തയ്യാറാണോ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സ്കൂൾ തല സെമിനാർ മത്സരത്തിൽ 10 F ൽ പഠിക്കുന്ന നിമിഷ പി രാജൻ ഒന്നാംസ്ഥാനത്തിനർഹമായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിൽ 8E യിലെ നിതിൻ സുനിൽ ഒന്നാം സമ്മാനാർഹമായി 31-08-2018 ൽ സ്കൂൾതല ശാസ്ത്രമേള നടത്തി. സ്കൂൾ പ്രിൻസിപ്പാൾ യേശുദാസ് സാർ മേള ഉദ്ഘാടനം ചെയ്തു.