പടപ്പറമ്പ്
മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് പടപ്പറമ്പ.മലപ്പുറം ടൗണിൽ നിന്നും വളാഞ്ചേരി വഴിയിൽ 10 km യാത്ര ചെയ്താൽ ഇവിടെയെത്താം. കൂടാതെ കൂട്ടിലങ്ങാടി-വറ്റല്ലൂർ വഴിയിലൂടെയും 10 km ദൂരമുണ്ട്.