ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ഒരുമയായി പൊരുതിടാം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/ഒരുമയായി പൊരുതിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയായി പൊരുതിടാം

പോകൂ കൊറോണ നീ...... പോകൂ കൊറോണ നീ......
ഈ ലോകത്തുനിന്നും പോയീടുക.
ഞങ്ങളീ ലോകത്തൊരുമയോടൊന്നിച്ച്
നിന്നിടും നിന്നെ ത‍ുരത്തുവാനായ്.

കണ്ണി പൊട്ടിക്കാം ... നമുക്കീ ദുരന്തത്തിനെതിരെ
ഭയക്കാതെ പോരാടിടാം ....
ജാഗ്രതയോടെ ..ശുചിത്വബോധത്തോടെ ...
ഒന്നിച്ചു നമ്മൾ മുന്നേറണം.

 കൈ കഴുകീടുക ....കൂട്ടം കൂടാതിരിക്കുക...
 പൊരുതുക കൊറോണയുമായി നമ്മളെല്ലാം,
 ജാതി മതങ്ങൾ തൻ വേലികൾ പൊട്ടിച്ചു
ഒന്നായി ചേരുക പോരിനായി...

ഒറ്റയ്ക്കിരിക്കുക വീടിനുള്ളിൽ
നമ്മൾ ഒറ്റയ്ക്കല്ല എന്ന ബോധത്തോടെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി....

ശിവാനി .എസ്. എസ്
8 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ തലച്ചിറ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത