ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ പിറന്നാൾ മധുരം... വായന മധുരം.

14:48, 24 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ പിറന്നാൾ മധുരം... വായന മധുരം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ വേറിട്ട ജൻമദിനാഘോഷംസ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിച്ചാണ് ഇവിടെ കുട്ടികൾ തങ്ങളുടെ ജൻമദിനം ആഘോഷിക്കുന്നത്. പുസ്തകങ്ങൾ സീനിയർ അധ്യാപകൻ ശ്രീ.ജി.എൽ.നിമി ഏറ്റുവാങ്ങുന്നു.

എന്റെ പിറന്നാൾ മധുരം... വായന മധുരം.