ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രതിരോധം

16:04, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രതിരോധം എന്ന താൾ ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


അകലാം അടുക്കാനായി അകലാം
ലോകം വിറകൊണ്ട മഹാമാരിയിൽ
നിന്നഖിലവും തിരിച്ചെടുക്കാൻ
സന്തോഷത്തെ തിരിച്ചെടുക്കാൻ
ലോക വിപത്തിനെ മനസ്സുകൊണ്ടൊന്നായ് നിന്ന്
പരസ്പരം അകന്ന് കൂട്ടായി ചെറുക്കാം
കൂട്ടായി ശുചിത്വം ശീലിക്കാം കൂട്ടായി നേരിടാം
രണ്ടാം ചക്രവ്യൂഹത്തെ ഭേദിക്കാം
ഒന്നിക്കാം കൊറോണയെ തോല്പിക്കാം
സ്വയം രക്ഷിക്കാം സ്വന്തം ജനതയെ രക്ഷിക്കാം

  

ദേവിപ്രിയ
10 B ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത