കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ
വിലാസം
​അഴീക്കല്‍ ഫെറി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201713615




ചരിത്രം

1920 ല്‍ സ്ഥാപിക്കപ്പെട്ട അഴീക്കല്‍ മുസ്ലീം ജമാഅത്ത് കമ്മിററി നടത്തുന്ന ഒരു സ്ഥാപനം.അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ അഴീക്കല്‍ ബസ് സ്ററാന്‍റിനടുത്തായി സ്ഥിതി ചെയ്യുന്നു.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍.കടലോര മേഖല.

ഭൗതികസൗകര്യങ്ങള്‍

1 മുതല്‍ 4 വരെ ക്ളാസ്സുകളിലായി 35 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്നു.വൈദ്യുതീകരിച്ച കെട്ടിടം.ചുറ്റുമതില്‍ ഉണ്ട്.കിണറ്‍ ഉണ്ട്.കുട്ടികള്‍ക്ക്ആനുപാതികമായി മൂത്റപ്പുരയും ‍‍ശൗചാലയവും ഉണ്ട്.ഒാഫീസ് മുറി,മതിയായ ക്ളാസ് റൂം, ഇരിപ്പിടങ്ങള്‍ ഇവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കംപ്യൂട്ടറ്‍ പഠനം.ഗണിതം ,ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് അമിത പ്റാധാന്യം നല്‍കിയിട്ടുള്ള പ്റത്യേകം ക്ളാസ്സുകള്‍.

മാനേജ്‌മെന്റ്

അഴീക്കല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9432729,75.3015053 | width=800px | zoom=16 }}