സഹായം Reading Problems? Click here


Schoolwiki:സാമൂഹികകവാടം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 13 മാർച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('{| style="background-color:transparent; padding:0px;" | valign="top" style="padding:0px 1px 0px 8px;" | സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search

സ്കൂള്‍വിക്കി ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹിക കവാടം‌ കൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂള്‍വിക്കിയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാം.

പ്രധാന അറിയിപ്പ്

  1. സ്കൂള്‍വിക്കിയിൽ നിലവിലുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.
  2. മീഡിയ വിക്കി അപ്ഡേറ്റ് ചെയ്തതിനെ തുടര്‍ന്ന് നേരത്തേ ഉണ്ടായിരുന്ന പല സൗകര്യങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ പരിഹരിക്കുന്നതാണ്.
ഒരു സഹായം

സ്കൂള്‍വിക്കിയിൽ 83,266 ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്.

ലേഖനങ്ങൾ വിപുലീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ

നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ

ചര്‍ച്ച ചെയ്യാം

  1. സ്കൂള്‍വിക്കിയുടെ പ്രവർത്തനങ്ങളും നയങ്ങളും
  2. സാങ്കേതിക വിഷയങ്ങള്‍.
"https://schoolwiki.in/index.php?title=Schoolwiki:സാമൂഹികകവാടം&oldid=126354" എന്ന താളിൽനിന്ന് ശേഖരിച്ചത്