"2018-2019 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മേയ് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 129: വരി 129:


<font color=#2F932F>
<font color=#2F932F>
==''' മനോരമ നല്ലപാഠം''' ==
{{prettyurl|manorama nallapadam}}
<font color=green>
[[പ്രമാണം:33083vg9.png|ലഘുചിത്രം|വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ - നല്ലപാഠം]]
വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ -സ്കൂളിലെ 50 കുട്ടികൾക്ക് 5 കോഴികൾ വീതം നൽകി കുട്ടികളിൽ പ്രകൃതിയോടും, മൃഗങ്ങളോടുമുള്ള സ്നഹം വളർത്താൻ സഹായിക്കുന്നു.
<font color=red>കൂടുതൽ ചിത്രങ്ങൾക്ക് ലിങ്ക്
[[കോഴിവളർത്തൽ പദ്ധതി ]]
<font color=blue>
<gallery mode="packed-hover">
33083np4.jpeg|കുട്ടികൾ കൃഷിക്കുള്ള സ്ഥലം ഒരുക്കുന്നു
33083np9.jpeg |കുട്ടികൾ കൃഷിചെയ്ത ഫാഷൻ ഫ്രൂട്ട് ചമ്മന്തി ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് നൽകുന്നു
33083ag42.png |ഉച്ചക്കഞ്ഞിക്കുള്ളപച്ചക്കറി പാചകക്കാരിയെ ഏല്പിക്കുന്നു
</gallery>
മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു.
{| class="wikitable"
|[[പ്രമാണം:33083ag48.png|ലഘുചിത്രം|ഇടത്ത്‌|കുട്ടനാട്ടിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
||[[പ്രമാണം:33083ag47.png|ലഘുചിത്രം|നടുവിൽ]]
||[[പ്രമാണം:33083a35.JPG|ലഘുചിത്രം|ഇടത്ത്‌|ബാലഭവനിലെ കുട്ടികൾക്കായി സമാഹരിച്ച പഠന ഉപകരണങ്ങൾ]]
||[[പ്രമാണം:33083np2.jpeg|ലഘുചിത്രം|ഇടത്ത്‌|മജിഷൻ മുതുകാട് ക്ലാസ് നയിക്കുന്നു]]
|}
ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക <br/>
സംഗമത്തിൽ കാഞ്ഞിരമറ്റം സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.ലിസി ജോസും .ആനിമേറ്റർ സി.ലിറ്റിൽതെരസ്സും പങ്കെടുത്തു.
1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/633195" എന്ന താളിൽനിന്ന് ശേഖരിച്ചത്