ഗണിത വിജയം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസിലും ഗണിത വിജയം പ്രവർത്തനങ്ങൾ നിരന്തരംചെയ്യിക്കുന്നു.