ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32351-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ കുട്ടികളുടെ ആരോഗ്യപരമായ എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ് മുഖ്യമായ പങ്ക് വഹിക്കുന്നു.. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആരോഗ്യപരമായ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു, പെൺകുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ നടത്തുന്നു, കുട്ടികളുടെ വീടുകളിലെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കു ന്നു, കുട്ടികൾക്ക് ആരോഗ്യപരമായ പിന്തുണ നൽകുന്നു തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്നു.

കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, വ്യക്തിശുചിത്വം, പോഷകാഹാരം, സാക്രമിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള  അവബോധം  കുട്ടികളിൽ വളർത്തുന്നതിന് ക്ളാസുകളും സെമിനാറുകളും നടത്തുന്നു. 
"https://schoolwiki.in/index.php?title=ഹെൽത്ത്_ക്ലബ്&oldid=1500097" എന്ന താളിൽനിന്ന് ശേഖരിച്ചത്