ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ozhukurgmups (സംവാദം | സംഭാവനകൾ) (''''1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)

2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ (ഈ വർ ഷം2017-18)

3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള അവാർഡ്


4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.

5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർഡ് മൂന്നുതവണ

കൂടുതൽ വിവരങ്ങളിലേക്ക്


6.ഹരിതവിദ്യാലയം അവാർഡ് 4തവണ


7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം

8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ



9.നന്മ ജില്ലാതല അവാർഡ്

10.ജി.കെ.എസ്.എഫ് അവാർഡ്

11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.