"സ്കൂൾവിക്കി:ശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
* '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനിർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്. | * '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനിർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്. | ||
* ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് <nowiki> | * ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് <nowiki> {{Keep}} </nowiki>എന്ന ഫലകം ചേർക്കാം. മറ്റുള്ളവ മായ്ക്കുക. | ||
* പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, '''കൂടുതൽ''' എന്ന കണ്ണിയിലെ '''മായ്ക്കുക''' എടുക്കുക'''.''' കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, '''ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം''' എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് '''മായ്ക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. | * പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, '''കൂടുതൽ''' എന്ന കണ്ണിയിലെ '''മായ്ക്കുക''' എടുക്കുക'''.''' കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, '''ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം''' എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് '''മായ്ക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. | ||
10:51, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ
സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്.
- ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്. കാര്യനിർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.
- ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് {{Keep}} എന്ന ഫലകം ചേർക്കാം. മറ്റുള്ളവ മായ്ക്കുക.
- പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, കൂടുതൽ എന്ന കണ്ണിയിലെ മായ്ക്കുക എടുക്കുക. കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് മായ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇവകൂടി കാണുക
സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.
- തെറ്റായ പട്ടിക - റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ് എന്നിവർ പ്രധാനാദ്ധ്യാപകരായി പ്രവർത്തിച്ച വിദ്യാലയങ്ങൾ.
- കാലഹരണപ്പെട്ട ഇൻഫോബോക്സ് ഫലകം ഉപയോഗിക്കുന്ന താളുകൾ
- പെട്ടെന്ന് നീക്കം ചെയ്യുവാൻ
- ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
- ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം)
- പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ള ലേഖനങ്ങൾ
- ഇൻഫോബോക്സിൽ ചിത്രമില്ലാത്ത സ്കൂളുകൾ
- വഴികാട്ടിയിൽ മാപ്പ് ചേർക്കാത്ത സ്കൂളുകൾ
- താളുകൾ വൃത്തിയാക്കാനുള്ള സ്കൂളുകൾ
- ഇൻഫോബോക്സ് അപൂർണ്ണമായ സ്കൂളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- ഉള്ളടക്കം മലയാളത്തിലാക്കേണ്ടുന്ന ലേഖനങ്ങൾ
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ