സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/HS
നാഴികക്കല്ലുകൾ
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.