"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==
   
   
1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി ഇവിടെ എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂണ്‍ മാസം 15-ന് ഇവിടെ ഒരു സ്ക്കൂള്‍ സ്ഥാപിതമായത് സ്ക്കൂള്‍ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാന്‍ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസില്‍ ക്ലാര്‍ക്കായിരുന്ന ശ്രീ. രത്നയ്യന്‍ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എല്‍.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്.  ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍. തുടക്കം മുതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്‍ 1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനുവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു.
1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി ഇവിടെ എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂണ്‍ മാസം 15-ന് ഇവിടെ ഒരു സ്ക്കൂള്‍ സ്ഥാപിതമായത് സ്ക്കൂള്‍ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാന്‍ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസില്‍ ക്ലാര്‍ക്കായിരുന്ന ശ്രീ. രത്നയ്യന്‍ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എല്‍.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്.  ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍. തുടക്കം മുതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്‍ 1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനുവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85390" എന്ന താളിൽനിന്ന് ശേഖരിച്ചത്