തുടച്ചുനീക്കാം കോറോണയെ ഈ ഭൂമിയിൽ നിന്നും മനുഷ്യ ജീവൻ കാർന്നെടുക്കും ഭീകരനാണിവൻ ശുചിത്വം നമുക്ക് ശീലമാക്കാം ഒറ്റക്കെട്ടായ് പൊരുതാം തുരത്തീടാം കൊറോണയെ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത