എത്ര സുന്ദരമീ പ്രകൃതി പുഴകളും മലകളും കാനന ഭംഗിയും സസ്യലതാതികളും ജീവ ജാലങ്ങളും എത്രയോ ധന്യമാണി പ്രകൃതി തൻ പ്രാണൻ പകുത്തു കൊണ്ട് അമ്മയായി മക്കളെ പോറ്റുന്നിവൾ നോവിച്ചിടല്ലെ ഈ ജനനിയെ സംരക്ഷിക്കേണം ഒരു നല്ല നാളെയ്ക്കായി