സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 29 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lovelykk (സംവാദം | സംഭാവനകൾ) (ചെറ‌ു തിര‌ുത്ത്)

ഹരിതസേന

സീറോ വെയ്‌സ്‌റ്റ് പദ്ധതിയ‌ുടെ ഭാഗമായി പ്രവർത്തിക്ക‌ുന്ന ഹരിതസേന ക്ലെബിലെ ഗ്രീൻ അംബാസിഡർമാർ ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്‌ക്കരിക്ക‌ുകയ‌ും പച്ചക്കറിക‌ൃഷി, പ‌ൂന്തോട്ടം നിർമ്മാണം എന്നിവക്ക് നേത‌ൃത്വം നൽക‌ുകയ‌ും ചെയ്യ‌ുന്ന‌ു.