ഒരുനാൾ ദീനം വരുംനമുക്കെല്ലാവർക്കും അന്നെൻനമ്മളിൽ
അവശേഷിക്കുന്നിതീ ശുചിത്വം
നമ്മളെന്ത് ജീവിതത്തെ താങ്ങിടുന്നതിൻ ഉപകാരമാം വ്യക്തി ശുചിത്വങ്ങൾ...
ദീനം വരും നാളിൻ നമ്മളെന്ത്മനസ്സിനെ മധുരിപ്പിക്കുന്നിതീപ്രകൃതിതൻ
ശോഭകൾഓരോദിനം നമ്മളെൻധനം കവരുന്നിതീ
പ്രകൃതിതൻസൗന്ദര്യം അസുലഭമാമീ ചന്തങ്ങൾ
മഹാമാരികൾ വന്നു ചേരുമ്പോൾനന്നെന്നു ജീവിതത്തിൽ മരുന്നാ-
യി മാറുന്നിതീ ശുചിത്വങ്ങൾ...രോഗപ്രതിരോധത്തിൻ
കണ്ണിയായ് മാറിടുന്നിതീ ..ശുചിത്വങ്ങൾ..
വ്യക്തിതൻ ശുചിത്വങ്ങൾ..പുതുതലമുറകൾ വളരെ തുച്ഛമായിട്ടാണ്
കാണുന്നത്കൊഴിഞ്ഞുപോയ തലമുറകളുടെശീലങ്ങളോക്കെയും ഇന്നിവിടെവന്നു ചേരുകയാണ്...
പതിറ്റാണ്ടു കടന്നുപോയതലമുറകൾക്കുണ്ടായിരുന്ന കിണ്ടിയും കിണ്ണവുംവന്നു
ചേരുന്നതീദീനം വരുംനാളിൽമാനുഷ ജീവിതത്തിൽ കരുത്താണ്...
രോഗപ്രതിരോധത്തിൻ ഉറ്റ സുഹൃത്തായ് മാറിടുന്നിതീനമ്മുടെ
കേരളം ഏവരും ഈ കേരളീയപ്രവർത്തനങ്ങൾ
ശീലമാക്കിയാൽആയുഷ്ക്കാലമത്രയും ജീവിക്കാം...
ഏവർക്കുമിടയിൽ അക്ഷരങ്ങൾപാലിക്കാം ജീവിതത്തിനായുസ്സ് കൂട്ടാം..
മിത്രത്തെക്കാണുബോൾകൈവണങ്ങീടാം ജീവിതത്തിനായുസ്സ് കൂട്ടാം...
ഔരോദിനം ശുഭയുള്ളതാക്കീടാൻഈശ്വരനെ കൂട്ടായ് വിളിച്ചീടാം....