"സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/കഥ - വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
   മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനിടയാകും.അത് നമ്മൾ ഈനാടിനോടും നാട്ടുകാരോടും ചെയ്യുന്ന ഏറ്റവും വലിയ പാപമായിരിക്കും. ഇച്ചുവിന്റെ കൂട്ടുകാർക്കും അവരുടെ കൂട്ടുകാർക്കും രോഗഭീഷണി നമ്മളായിട്ട് ഉണ്ടാക്കരുത്.
   മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനിടയാകും.അത് നമ്മൾ ഈനാടിനോടും നാട്ടുകാരോടും ചെയ്യുന്ന ഏറ്റവും വലിയ പാപമായിരിക്കും. ഇച്ചുവിന്റെ കൂട്ടുകാർക്കും അവരുടെ കൂട്ടുകാർക്കും രോഗഭീഷണി നമ്മളായിട്ട് ഉണ്ടാക്കരുത്.
             ഇച്ചു ശ്രദ്ധയോടെ കേട്ടിരുന്നു.........  അച്ചൻ തുടർന്നു... സർക്കാരും ആരോഗ്യവകുപ്പും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ എല്ലാവരുടേയും ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും. ...  അപ്പോ ..എങ്ങനയാ ഇച്ചൂ..

   വീട്ടിൽത്തന്നെ ഇരിക്കാം അല്ലേ..  ഇച്ചു സമ്മതിച്ചു..  </big>
   വീട്ടിൽത്തന്നെ ഇരിക്കാം അല്ലേ..  ഇച്ചു സമ്മതിച്ചു.. ഇരിക്കാൻ വരട്ടെ ഇച്ചുവിന്റെ ജലദോഷത്തിന് ഡോക്ടറങ്കിളിനെ ഒന്നു ഫോൺ ചെയ്യാംമോനേ ..കൈകൾ നന്നായി കഴുകിയിട്ട് ഇവിടിരുന്നോ..അമ്മയിപ്പം വരാം
  അവൻ അച്ചനെ നോക്കി പുഞ്ചിരിച്ചു. അച്ചൻ അവനെ നോക്കി കണ്ണിറുക്കി..
                       
                                                                                                  അഫ്‍നാൻ എം ഷാഫി
                                                                                                    ക്ലാസ് 5
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882557" എന്ന താളിൽനിന്ന് ശേഖരിച്ചത്