"സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേള്‍സ് ഹൈസ്കൂള്‍. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജര്‍ സി.പത്രീസിയായുംആയിരുന്നു.

                            പഠനനിലവാരത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അഭിമാനാര്‍ഹമായ സ്ഥാനം നേടുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗംകളി മത്സരത്തില്‍ പ്രഥമ സ്റ്റേറ്റ് ലെവല്‍ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ല്‍ ഈ സ്കൂളിന്റെ സുവര്‍ണജൂബിലി സാഘോഷം കൊണ്ടാടി.
              ഈ സ്കൂളില്‍ 203 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷന്‍ സിസ്റ്റേഴ്സിന്റെ നേത്രത്വത്തില്‍ സെന്റ് മേരീസ് ബോര്‍‍‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി മാര്‍ മാക്കീല്‍ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
     സംസ്ഥാന മാര്‍ഗ്ഗം കളീയില്‍ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂള്‍ നേടി.
     സംസ്ഥാന മാര്‍ഗ്ഗം കളീയില്‍ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂള്‍ നേടി.
  ദേശീയ-സംസ്ഥാന കായിക മേളയില്‍  ഈ  സ്കൂള്‍  അനേകം സമ്മാനങ്ങള്‍
  ദേശീയ-സംസ്ഥാന കായിക മേളയില്‍  ഈ  സ്കൂള്‍  അനേകം സമ്മാനങ്ങള്‍
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293746" എന്ന താളിൽനിന്ന് ശേഖരിച്ചത്