സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38034 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.40 കുട്ടികൾ ഇതിൽ അംഗങ്ങളായിരിക്കുന്നു .വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, കുട്ടികളെ സേവന മനോഭാവമുള്ള പൗരന്മാരായി വളർത്തിയെടുക്കുക ഇവയാണ് ഈ സംഘടന ലക്ഷ്യമിടുന്നത് .കുട്ടികളുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നു. അച്ചടക്ക ശീലം വളർത്തുന്നതിൽ അവർ പ്രത്യേകശ്രദ്ധ നൽകി വരുന്നു.