"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ (മൂലരൂപം കാണുക)
23:24, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 88: | വരി 88: | ||
===== പ്രീ ടെസ്റ്റ് ===== | ===== പ്രീ ടെസ്റ്റ് ===== | ||
എല്ലാ വർഷാരംഭത്തിലും കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നതിനായി എല്ലാ വിഷയങ്ങളുടെയും പ്രീടെസ്റ്റുകൾ നടത്തുകയും രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവക്കുകയും ചെയ്യുന്നു. പരിഹാരബോധനം ആവശ്യമുള്ള കുട്ടികൾക്ക് അത് ആസൂത്രണം ചെയ്ത് നല്കുുകയും ചെയ്യുന്നു. | എല്ലാ വർഷാരംഭത്തിലും കുട്ടികളുടെ മുന്നറിവ് പരിശോധിക്കുന്നതിനായി എല്ലാ വിഷയങ്ങളുടെയും പ്രീടെസ്റ്റുകൾ നടത്തുകയും രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവക്കുകയും ചെയ്യുന്നു. പരിഹാരബോധനം ആവശ്യമുള്ള കുട്ടികൾക്ക് അത് ആസൂത്രണം ചെയ്ത് നല്കുുകയും ചെയ്യുന്നു. | ||
=====മൂല്യനിർണയപരിപാടികൾ ===== | |||
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |