സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ആർട്‌സ് ക്ലബ്ബ്

മലയാള മനോരമ സ്കൂൾ കുട്ടികൾക്കായി നടത്തിയ ആട്ടംപാട്ട് കലോൽസവത്തിൽ സ്കൂൾ തല മത്സരം സംഘടിപ്പിച്ച് അതിൽ മുൻനിരയിലെത്തിയ 50-ൽ അധികം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.