"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
കൊടുങ്ങല്ലൂര്‍ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടല്‍ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാര്‍ന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍സ്ഥിതി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങള്‍ക്ക് തൊടുകുറിയായി എന്‍എച്ച് 17 ന്റെ ഓരം ചേര്‍ന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിന്‍റെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍കേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തില്‍ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. ചിലപ്പതികാര കര്‍ത്താവായ ഇളം കോവടികള്‍ മതിലകത്തെ അന്നത്തെ പ്രധാനികളില്‍ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവന് നാല് രാജധാനികള്‍  ഉണ്ടായിരുന്നുവെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കള്‍ രേഖപ്പെടുത്തുന്നു.

പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ  ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി തൃക്കണാമതിലകം  ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സര്‍വ്വ മനുഷ്യരുടെയും സര്‍വ്വതോമുഖമായ വളര്‍ച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളര്‍ച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കന്‍മാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും  വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1904 ല്‍ ആര്‍.സി സ്ക്കൂള്‍ എന്ന പേരില്‍ മതിലകം സെന്റെ ജോസഫ്സ് ലാറ്റിന്‍ പള്ളിയുടെകീഴില്‍ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിര്‍വഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാര്‍ത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ല്‍ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകര്‍ക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എല്‍.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളില്‍ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു . 1940 ല്‍ ആണ് പള്ളിയുടെ സമീപത്തായി  ഒരു കോണ്‍വെന്റ് ആരംഭിച്ചത്. എന്നാല്‍ 1953 ല്‍ ആണ് ഇന്നത്തെ ഒ.എല്‍.എഫ്.ജി.എച്ച് സ്ക്കൂള്‍ നിലവില്‍ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികള്‍ കോണ്‍വെന്റ് സ്ക്കൂളിലേക്ക്  മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അല്‍പ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജര്‍ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആല്‍മേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീമാന്‍ ഒ.എ ഫ്രാന്‍സിസിന്റെയും ശ്രമഫലമായി  1964 ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയ് ഉയര്‍ന്നു. 1967 ല്‍ ആണ് ഇവിടത്തെ എസ്.എസ്.എല്‍.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവര്‍ 19 പേര്‍ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാന്‍ കഴി‍ഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാന്‍ ഒ.എ .ജോസ് മാസ്റ്റര്‍ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിര്‍ത്തിയാല്‍ ആകെ 49 ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നു. എല്‍.പി-8 ,യു.പി-11,എച്ച്എസ്-30. 5,6 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ഇവിടെ  2200 ഓളം വിദ്യാര്‍ത്ഥികളും 70 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടര്‍ന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിര്‍മ്മയേകി നില കൊള്ളുകയാണ്.

3.5ഏക്കര്‍ പ്രദേശത്ത് 3 നിലയുള്ള കോണ്‍ക്രീറ്റ് കെട്ടിടവും യു.പി ,എല്‍.പി  എന്നിവയുടെ  ഓടിട്ട കെട്ടിടങ്ങളും  ഓട്ട് ഡോര്‍ സ്റ്റേജും  അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, കഞ്ഞിപ്പുര, കുട്ടികള്‍ക്കും,അദ്ധ്യാപകര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍, വെള്ള ടാങ്കുകള്‍, പൈപ്പ് സെറ്റകള്‍, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളില്‍ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതല്‍ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെഎസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങള്‍, ലാബ്, സ്ക്കൂള്‍ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി.പി.റോസി ടീച്ചര്‍ അണ്. ശ്രീ.എ.കെ.ഭരതന്‍ പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകര്‍തൃ സമിതിയും ശ്രീമതി ജലജ വിശ്വനാഥന്‍ പ്രസിഡന്റായ മദര്‍ പി.ടി.എയും സജീവമായി പ്രവര്‍ത്തിക്കുന്നു. 2002-2003 ല്‍ ശ്രീ എം.എ .യൂസഫ് മാസ്റ്റര്‍ക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകര്‍ന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

വരി 69: വരി 69:

4.സ്ക്കൂളിലെ അദ്ധ്യാപകര്‍
4.സ്ക്കൂളിലെ അദ്ധ്യാപകര്‍
  ഏകദേശ്ം 75 അദ്ധ്യാപകര്‍ ഉണ്‍ട്
 
ഏകദേശ്ം 75 അദ്ധ്യാപകര്‍ ഉണ്‍ട്
 
5.സ്ക്കൂളിലെ അനദ്ധ്യാപകര്‍
5.സ്ക്കൂളിലെ അനദ്ധ്യാപകര്‍
  ഏകദേശ്ം 10 അനദ്ധ്യാപകര്‍ ഉണ്‍ട്
 
ഏകദേശ്ം 10 അനദ്ധ്യാപകര്‍ ഉണ്‍ട്
 
'''സ്ക്കൂള്‍ സൌകര്യങ്ങള്‍'''  
'''സ്ക്കൂള്‍ സൌകര്യങ്ങള്‍'''  
ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവില്‍ 5 ഏക്കറിലധികം സ്ഥലത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എല്‍. കെ. ജി മുതല്‍ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളില്‍ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇപ്പോള്‍ അധ്യയനം നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ട്കൊണ്ട് സ്ക്കൂള്‍ അധികൃതര്‍ വിപുലമായ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വരി 123: വരി 127:

St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea.

<googlemap version="0.9" lat="10.29328" lon="76.166089" zoom="16" width="350" height="350">
10.29206, 76.165544, St. Joseph's HS Mathilakam
</googlemap>

'''History'''<br />
'''History'''<br />
വരി 220: വരി 227:
Sports:
Sports:
Target oriented Sports Coaching especially in Volley ball & Athletics.

Clubs:
Clubs:
The activities of the following clubs add flavour in Teaching Learning process.

110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/63034" എന്ന താളിൽനിന്ന് ശേഖരിച്ചത്