സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി



ഗായത്രിയുടെ ചിത്രപ്രദർശനത്തിൽ നിന്ന്
സ്‌ക‌ൂൾ വിദ്യാർത്ഥി ഗായത്രി ഓളക്കൽ വരച്ച വൈക്കം മുഹമ്മദ് ബഷീർ ജീവിതത്തിന്റെയും കൃതികളുടെയും ചിത്രീകരണം മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടത്തി.സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സിസ്‌റ്റർ ലുസീന ഉദ്‌ഘാടനം ചെയ്‌തു.