"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:


==ന്യൂസ് & അപ്ഡേറ്റ്സ് ==
==ന്യൂസ് & അപ്ഡേറ്റ്സ് ==
*'''വായനാദിനവും വായനാവാരാഘോഷവും'''
അനേകം കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കർ അനുസ്മരണത്തിനും വായന വാരാഘോഷത്തിനും 2017 ജൂൺ 19 നു നമ്മുടെ സ്കൂളിൽ തുടക്കമായി. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ച് വായന ദിനത്തിൻറെ ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി .റോസ്മിൻ സി എം സി നിർവഹിച്ചു.തുടർന്ന് കുട്ടികൾക്ക് ചെറുകഥ ,പ്രസംഗം ,വായന എന്നി മതസരങ്ങൾ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം  ചെയ്യുകയും ചെയ്തു.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് ,പതിപ്പ് നിർമ്മാണം,റാലി, ലൈബ്രറി പുസ്തക പരിചയം, അമ്മ വായന  എന്നിവയും സംഘടിപ്പിക്കുന്നു.




103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361652" എന്ന താളിൽനിന്ന് ശേഖരിച്ചത്