"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
'''ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.  വിവിധ ക്ലബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. വിദ്യാലയങ്ങൾ ഹൈ-ടെക് ആകുന്നതിന്റെ ഭാഗമായി ഐ.ടി മേഖലയിൽ തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പു വിഭാവന ചെയ്ത '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.  വിവിധ ക്ലബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. വിദ്യാലയങ്ങൾ ഹൈ-ടെക് ആകുന്നതിന്റെ ഭാഗമായി ഐ.ടി മേഖലയിൽ തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പു വിഭാവന ചെയ്ത '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
'''


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108957" എന്ന താളിൽനിന്ന് ശേഖരിച്ചത്