"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
2015-16 - അനില്‍ പോള്‍ രാജു, ബാസ്റ്ഇറന്‍ അരഞ്ഞാണിയില്‍, എബിന്‍ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോര്‍ജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാര്‍,
വരി 61: വരി 61:
2016-17 - ബിനിറ്റ സാജു.,(നമ്പര്‍ ചാര്‍ട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. 2015-16, 2016-17 വര്‍ഷങ്ങളില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില്‍ ചാമ്പ്യന്മാരായി. ഈ വര്‍ഷം ഐ.ടി ക്വിസില്‍ ആല്‍ഫിന്‍ ഡേവിസ് പോമി ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡ് ഉം നേടി.
വരി 69: വരി 69:
2016-17 - ആല്‍ഫിന്‍ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് )
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി.
വരി 75: വരി 75:
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് )
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.
വരി 81: വരി 81:
2016-17 - കിരണ്‍ ആര്‍ ,അറ്റ് ലസ് മേക്കിിംഗ് (എ ഗ്രേഡ് )
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 97: വരി 97:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
വരി 191: വരി 190:
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
*സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009),  മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര  വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ
ജീവിതത്തിന്റെ നാനാതുറകളില്‍ സേവനം ചെയ്യുന്ന പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്. പാലാരൂപതയുടെ  മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ജോസഫ് പള്ളിക്കാപറമ്പില്‍*സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009),  മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര  വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ
*റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രൊ വൈസ് ചാന്‍സലര്‍ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂര്‍
*ടോം നെടുംതകിടി - എഞ്ചിനീയര്‍
*ടോം നെടുംതകിടി - എഞ്ചിനീയര്‍
268
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141219" എന്ന താളിൽനിന്ന് ശേഖരിച്ചത്