"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
ഹൈസ്‌ക്കൂളില്‍ 18 ഉം U.P യില്‍ 10 ഉം ഡിവിഷനുകളില്‍ 618ആണ്‍ കുട്ടികളും ,506 പെണ്‍ കുട്ടികളുമായി 1124വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തുന്നു. 41അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതല്‍പരതയോടെയും മുന്നേറികൊണ്ടിരിന്നു .2016 ല്‍ എത്തിനില്‍ക്കുമ്പോള്‍ കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്ന പ്രൊ.കെ.വി.തോമസ് ഈ സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് എന്ന് അഭിമാനത്തോടെ സൂചിപ്പിച്ചുകൊണ്ട്ഇതു സമര്‍പ്പിക്കുന്നു

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154985" എന്ന താളിൽനിന്ന് ശേഖരിച്ചത്