സെന്റ്. തോമസ് യു പി എസ് കറുകുറ്റി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25462 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദി നന്നായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം മാസിക സ്കൂളിൽ വരുത്തുന്നുണ്ട്. കുട്ടികളുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി നന്നായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം മാസിക സ്കൂളിൽ വരുത്തുന്നുണ്ട്. കുട്ടികളുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ വളർത്തുന്നതിന് വേണ്ടി വിവിധ മേളകൾ സംഘടിപ്പിക്കാറുണ്ട്.