"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
ദൈവികജ്ഞാനവും ബൗദ്ധികജ്ഞാനവും വിലമതിച്ച പുണ്യപുരുഷനാണ് ദൈവദാസൻ വർഗീസ് പയ്യപ്പിളളിയച്ചൻ.എസ്.ഡി.സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകപിതാവായ അദ്ദേഹത്തിന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ്  ഈ വിദ്യാലയവും.  
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ  വർഗീസ് പയ്യപ്പിളളിയച്ചന്റെ  ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ്  ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ്  തോമസ് സ്ക്കൂളിന്റെ തുടക്കം.  കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച  ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു  സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന്  high school ക്ലാസ്സുകൾ  high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർത്തിക്കുന്നു.  
1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ്  തോമസ് സ്ക്കൂളിന്റെ തുടക്കം.  കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച  ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു  സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന്  high school ക്ലാസ്സുകൾ  high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർത്തിക്കുന്നു.  


വർഷത്തെ ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിലെ പത്താമത്തെ പ്രധാനാധ്യാപികയായ സി.ലീനസിന് തുടർച്ചയായി മൂന്നു പ്രാവശ്യം Best H.M എന്ന ബഹുമതി ലഭിക്കുകയുണ്ടായി.     
വർഷത്തെ ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിലെ പത്താമത്തെ പ്രധാനാധ്യാപികയായ സി.ലീനസിന് തുടർച്ചയായി മൂന്നു പ്രാവശ്യം Best H.M എന്ന ബഹുമതി ലഭിക്കുകയുണ്ടായി.     
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478830" എന്ന താളിൽനിന്ന് ശേഖരിച്ചത്