സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സ്പോർ‌ട്സ് ക്ലബ്ബ്

കായികവിനോദം

ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്.

പ്രതിഭാധനരായ ധാരാളം വിദ്യാർത്ഥികളെ കായിക ഇനങ്ങളിൽ സംഭാവന ചെയ്ത ഈ വിദ്യാലയം,ഹോക്കി,ഗുസ്തി,തായികൊണ്ടോ തുടങ്ങിയ ഇനങ്ങളിൽ ദേശീയ തലത്തിൽ വരെ മത്സരിച്ചിട്ടുണ്ട്.

എൽഡൻ കെ ജോസഫ്



2017-18 ൽ ബാംഗ്ളൂരിൽ വച്ച് നടന്ന ഹോക്കി ചാ൦പ്യ൯ഷിപ്പിൽ ദേശീയ തലത്തിൽപങ്കെടുത്തു.

2018-19 ൽ ഹരിയാനയിൽ വച്ച് നടന്ന ഹോക്കി ചാ൦പ്യ൯ഷിപ്പിൽ ദേശീയ തലത്തിൽപങ്കെടുത്തു.

2018-19 ൽ ആസാമിൽ വച്ച് നടന്ന ഹോക്കി ചാ൦പ്യ൯ഷിപ്പിൽ ദേശീയ തലത്തിൽപങ്കെടുത്തു.

2019-20ൽ ജാർഖണ്ഡിൽ വച്ച് നടന്ന ഹോക്കി ചാ൦പ്യ൯ഷിപ്പിൽ ദേശീയ തലത്തിൽപങ്കെടുത്തു




2019 ൽ ആന്ധ്രപ്രദേശ് വിശാഖപട്ടണത്തിൽ വച്ച് നടന്ന നാലാമത് തായ്‌ക്വോണ്ടോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ.

2020-2021 ൽ ഹരിയാനയിൽ നടന്ന ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ

ആഡംസ് സിബു ചാർളി

2021 ൽ ജാർഖണ്ഡിൽ വച്ച് നടന്ന ദേശീയ ഗുസ്തി ചാ൦പ്യ൯ഷിപ്പിൽ പങ്കെടുത്തു.