സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ പിടിഎ യുടേയും പൊതുജനങ്ങളുടേയു അഭ്യർത്ഥ ന മാനിച്ച് സെന്റ് ജോവാക്കിംസ് യുപി സ്കൂളിനെ ഹൈസികൂളായി ഉയർത്തുന്നതിനുള്ല നടപടികൾ മാനേജ് മെന്റ് 2001 ഡിസംബറിൽ ആരംഭിച്ചു.2003-04 അക്കാദമിക വർഷത്തിൽ ഹൈസ്കൂൾ തുടങ്ങാനുള്ല അനുമതി ലഭിച്ചു.2007ൽ ആദ്യത്തെ എസ് എസ് എൽസി ബാച്ച് പരീക്ഷ എഴുതി.ഇപ്പോൾ 11 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്കൂൾ തുടങ്ങിയിട്ട് 6 വർഷം തികയുന്നു.പിടിഎ. എംപിടിഎ,ക്ളാസ്സ് പടിഎ എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി യത്നിക്കുന്നു.

സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ
വിലാസം
കലൂർ

സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
അവസാനം തിരുത്തിയത്
05-01-2022Razeenapz



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.986539" lon="76.295221" zoom="17"> 9.986391, 76.295264 സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.