സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/സാമ്യൂഹ്യ ശാസ്ത്ര ക്ലബ് ക്ളബ്ബ്

സാമൂഹികബോധവും ദേശസ്നേഹവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .പോസ്റ്റർ നിർമാണം ദേശഭക്തി  ഗാനം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ തിരഞ്ഞെടുത്തു.  മനുഷ്യവകാശദിനം ,ഹിരോഷിമ ദിനം മുതലായ ദിനാചരണങ്ങൾ നടത്തി