സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മംഗലത്തുകോണത്തിനും ചാവിടിനടക്കും ഇടയിൽ ആയി ഉള്ള ഒരു ചെറിയ ഗ്രാമത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തു ആണ് ഈ സ്കൂളിന്റെ പഞ്ചായത്തു. റോഡ്‌ സൗഗര്യം, പള്ളിയുടെ അടുത്ത് ആയി സ്ഥിതി ചെയുന്ന ഒരു വിദ്യാലയം ആണ് st.aloysious lps വെങ്ങാനൂർ, മനാഗലത്തുകോണം.