സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര

മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര. റോമന് കത്തോലിക്കര് 1956-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌.

സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര
വിലാസം
മരുതോങ്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം= 900
അവസാനം തിരുത്തിയത്
07-04-2011Babugeorge



== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. ജില്ലാ സംസ്ഥാന തലങ്ങളില്‍ ശ്രദ്ധേയമായ പ്രവാര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് .(Sr.ഷീബ എം. ജെ ,കുര്യാച്ചന്‍ ടി ജെ എന്നിവര്‍ക്ക് പ്രധാന ചുമതല )-
  • Nature club . 2007-08വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്കാരം നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു .ഇമ്മാനുവേല്‍ പി. എം (പ്രധാന ചുമതല )
  • റോഡ് സുരക്ഷാ ക്ലുബ്. ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- കുര്യാച്ചന്‍ ടി ജെ ( പ്രധാന ചുമതല)
  • ക്ലാസ് മാഗസിന്‍ - മികച്ച രച്ചനകള്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (ബിനു സ്കറിയ, ലില്ലിക്കുട്ടി ജോര്ജ് -പ്രധാന ചുമതല).
  • സയന്‍സ് ക്ലബ്‌ - സയന്‍സ് മേളകളില്‍ ശ്രദ്ധേയമായ പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -വര്ഗീസ് പി എം, ബേബി മാത്യു (പ്രധാന ചുമതല).
  • സോഷ്യല്‍ സയന്‍സ് ക്ലബ്‌ :ജില്ലാ സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം നേടിയിട്ടുണ്ട്- ജോസഫ് പി എം, സിസിലിക്കുട്ടി എം എല്‍( പ്രധാന ചുമതല).
  • കലാ സാംസ്കാരിക് ക്ലുബ്: ജോണ്‍സണ്‍ ജോസഫ് (പ്രധാന ചുമതല)

മാനേജ്മെന്റ്

റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ.  മാതൂ മാവേലില് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ  ഹെഡ് മാസ്റ്റര് ശ്രീ ജോസഫ് പ് എം ആണ്‌

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.