ഗണിത കിറ്റ് വിതരണം നടന്നു പഞ്ചായത്തു മെമ്പറുടെ നേതൃത്വത്തിൽ നടന്നു.നിത്യജീവിതത്തിെല പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗണിത കിറ്റിലെ ഉപകരണങ്ങളിലുടെ പരിചയപ്പെടുത്തി പോരുന്നു .