വീടും പരിസരവും വൃത്തിയാക്കീടണം നാടും നഗരവും വൃത്തിയാക്കീടണം പുഴയും തോടും വൃത്തിയാക്കീടണം കുട്ടത്തിൽ നമ്മളും വൃത്തിയായീടണം കൂട്ടരെ നമ്മൾ കരുതിയിരിക്കേണം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത