"സി. എസ്. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==


                                                തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍  സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി.കച്ചവടരംഗത്തുള്ള പുരോഗതിയുടെ ഫലമായി പരിസരത്തുള്ള വീടുകളുടെ സ്ഥാനത്ത് കടകള് ഉയർന്നുവന്നു.തന്മൂലം കുട്ടികളുടെ വീടുകളും വിദ്യാലയവും തമ്മിലുള്ള അകലം വർദ്ധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു.മണ്ണുത്തി,മുളയം,കൊഴുക്കുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യം ഏർപ്പെടുത്തി കുട്ടികളുടെ കുറവ് പരിഹരിച്ചു.
  തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍  സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി. കച്ചവടരംഗത്തുള്ള പുരോഗതിയുടെ ഫലമായി പരിസരത്തുള്ള വീടുകളുടെ സ്ഥാനത്ത് കടകള് ഉയർന്നുവന്നു.തന്മൂലം കുട്ടികളുടെ വീടുകളും വിദ്യാലയവും തമ്മിലുള്ള അകലം വർദ്ധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു.മണ്ണുത്തി,മുളയം,കൊഴുക്കുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യം ഏർപ്പെടുത്തി കുട്ടികളുടെ കുറവ് പരിഹരിച്ചു. ത്രശ്ശൂർ കോർപ്പറേഷൻ പത്താം വാർഡിലാണ് ഇപ്പോള് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയത്തിൽ എല്ലാമതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠനം നടത്തുന്നുണ്ട്.
                                                                   
                                                            ത്രശ്ശൂർ കോർപ്പറേഷൻ പത്താം വാർഡിലാണ് ഇപ്പോള് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ഈ വിദ്യാലയത്തിൽ എല്ലാമതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠനം നടത്തുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324539" എന്ന താളിൽനിന്ന് ശേഖരിച്ചത്