"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font color="blue">പരിസ്ഥിതിയെക്കുറിച്ച് [[https://en.wikipedia.org/wiki/Natural_environment]]</font>വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് | <font color="blue">പരിസ്ഥിതിയെക്കുറിച്ച് [[https://en.wikipedia.org/wiki/Natural_environment]]</font>വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് | ||
പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും | പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും <font color="blue">ഫീൽഡ് ട്രിപ്പിനു[[https://en.wikipedia.org/wiki/Field_trip]]</font> പോകുകയുണ്ടായി.പ്രകൃതിയുമായി അടുത്തിടപഴകുകയായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.പ്ലാസ്റ്റിക്ക് നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായി 'ലൗ പ്ലാസ്റ്റിക്ക്' പദ്ധതി നടപ്പാക്കി.പച്ചക്കറിത്തോട്ടമുണ്ടാക്കിയും, പൂന്തോട്ടം വച്ചുപിടിപ്പിച്ചും പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിനികൾ ഏർപ്പെട്ടുവരുന്നു. | ||
[[പ്രമാണം:21001 | [[പ്രമാണം:21001 principal chpu.resized.png|350px|പരിസ്ഥിതി ദിനാചരണം.]] [[പ്രമാണം:21001 teacher.JPG|350px|പരിസ്ഥിതി]] | ||
2019 ജൂൺ 5 <font color="blue">പരിസ്ഥിതി ദിനമായി</font>[[https://en.wikipedia.org/wiki/World_Environment_Day]] ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി.റോസ്ലിൻ മാത്യു & ഹെഡ്മിസ്ട്രസ്സ് സി.ശോഭാ റോസും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
[[പ്രമാണം:21001 environmentday.jpg|350px|left|പരിസ്തിഥി ദിനം]]<br> | |||
പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ<br> | |||
[[പ്രമാണം:21001 eco club3.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]] | |||
[[പ്രമാണം:21001 eco club2.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]] | |||
[[പ്രമാണം:21001 eco club1.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]] |
10:08, 27 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയെക്കുറിച്ച് [[1]]വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പിനു[[2]] പോകുകയുണ്ടായി.പ്രകൃതിയുമായി അടുത്തിടപഴകുകയായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.പ്ലാസ്റ്റിക്ക് നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായി 'ലൗ പ്ലാസ്റ്റിക്ക്' പദ്ധതി നടപ്പാക്കി.പച്ചക്കറിത്തോട്ടമുണ്ടാക്കിയും, പൂന്തോട്ടം വച്ചുപിടിപ്പിച്ചും പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിനികൾ ഏർപ്പെട്ടുവരുന്നു.
2019 ജൂൺ 5 പരിസ്ഥിതി ദിനമായി[[3]] ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി.റോസ്ലിൻ മാത്യു & ഹെഡ്മിസ്ട്രസ്സ് സി.ശോഭാ റോസും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ