ഞാനൊരു മഹാമാരിയാണ് മനുഷ്യർക്ക് എന്നെ ഭയമാണ് കൈകളിലൂടെ കടന്ന് കൂടും ഞാനൊരു പേടി സ്വപ്നമാണ് എല്ലാവർക്കും ഭയമാണ് എല്ലാവരെയും കൊല്ലും വില്ലൻ ഞാൻ ആളുകൾ കൂടിയാൽ ഞാൻ പകരും കൈകൾ കഴുകിയാൽ ഞാൻ മരിക്കും ഞാൻരാണെന്ന് അറിയാമോ ഞാൻ കൊറോണ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത