സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്

സുവിശേഷപ്രചാരകനായ റവ. ഹെന്‍റി ബേക്കര്‍ സായിപ്പ്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് വന്നു. അതിന്റെ ഭാഗമായി 1910 ജനുവരി 12-ആം തീയതി റവ. ഡബ്ളിയു .കെ .കുരുവിള വടക്കേക്കൂറ്റ് അച്ചന്റെ നേതൃത്വത്തില്‍ മേലുകാവില്‍ സ്ഥാപിതമായ പള്ളിക്കൂടമാണ് ഇന്ന് മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ്. എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം.

സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്
വിലാസം
മേലുകാവ്
സ്ഥാപിതം12 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Cmshssmelukavu





ചരിത്രം

സ്കൂളിന് 1912ല്‍ ഗവ. അംഗീകാരം ലഭിച്ചു. 1949ല്‍ യു.പി സ്കൂളായി. 1968ല്‍ ഹൈസ്കുള്‍ ആരംഭിച്ച് 1970ല്‍ പൂര്‍ണമായി. 1998 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു

സി.എസ്.ഐ പൂര്‍വ കേരള മഹായിടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇപ്പോള്‍ റൈറ്റ് റവറന്റ് ഡോക്ടര്‍ കെ.ജി. ദാനിയേല്‍ ബിഷപ്പ് , ശ്രീ. എം.എസ്.ഐസക്ക് (കോര്‍പ്പറേറ്റ് മാനേജര്‍), റവ. ഡോ.പി.ജെ.ജോസ് (ലോക്കല്‍ മാനേജര്‍), ശ്രീമതി സാലി ജോര്‍ജ് (ഹെഡ് മിസ്ട്രസ് ) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബുണ്ട്. 6 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂര്‍വ കേരള മഹായിടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇപ്പോള്‍ റൈറ്റ് റവറന്റ് ഡോക്ടര്‍ കെ.ജി. ദാനിയേല്‍ ബിഷപ്പ് , ശ്രീ. എം.എസ്.ഐസക്ക് (കോര്‍പ്പറേറ്റ് മാനേജര്‍), റവ. ഡോ.പി.ജെ.ജോസ് (ലോക്കല്‍ മാനേജര്‍), ശ്രീമതി സാലി ജോര്‍ജ് (ഹെഡ് മിസ്ട്രസ് ) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി