"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSchoolFrame/Header}}
{{prettyurl|C.M.H.S.MANKADAVU}}
{{prettyurl|C.M.H.S.MANKADAVU}}
<!--'''1976 ൽ  V.K.P.MEMORIALഎന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. C.M.C.Management ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.  '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 39: വരി 39:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<center><font size=5 color=red>കാർമൽ മാതാ ഹൈസ്കൂൾ മാങ്കടവ്</font size></center>
<center><font size=5 color=red>കാർമൽ മാതാ ഹൈസ്കൂൾ മാങ്കടവ്</font size></center>
<p align=justify><font size=3 color=maroon>
<p align=justify><font size=3 color=blue>
''1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന  പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.
''1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന  പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.

വരി 47: വരി 47:

== ചരിത്രം ==
== ചരിത്രം ==

വരി 55: വരി 55:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു.  ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.     

=== സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ ===
'''* ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും'''   
=== സയൻസ് ലാബ് ===
 
=== കമ്പ്യൂട്ടർ ലാബ് ===
'''* വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്''' 
=== ലൈബ്രറി & റീഡിംഗ് റൂം ===
   
=== ബോർഡിംഗ് ===
'''* ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി'''
=== പ്രാർത്ഥനാലയം ===
 
=== പാചകപ്പുര ===
'''* ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ'''
=== ഊട്ടുപുര ===
 
=== ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റുകൾ ===
'''* കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം.'''
=== സ്കൂൾബസ് ===
 
=== പച്ചക്കറിത്തോട്ടം ===
'''* ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഔഷധത്തോട്ടവും വിദ്യാർത്ഥികൾക്ക്.'''
=== മാലിന്യസംസ്കര​ണം ===
     
=== വിശാലമായ കളിസ്ഥലം ===
'''*മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.'''
=== ഫുട്ബോൾ കോർട്ട് ===
 
=== ബാഡ്മിന്റൺ കോര്ട്ട് ===
'''* ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ'''
 
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
* [[സ്കൗട്ട് & ഗൈഡ്സ്.]]
* [[ലിറ്റിൽ കൈറ്റ്സ്.]]
* [[ജൂണിയർ റെഡ്ക്രോസ്]]
* [[ക്ലാസ് മാഗസിൻ.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സിവിൽ സർവീസ് കോച്ചിംഗ്]]
* [[പച്ചക്കറി കൃഷി]]
* [[സ്പോരട്സ്]]
* [[തായ്കോണ്ടോ]]
 
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
* [[ലിറ്റിൽ കൈറ്റ്സ്]]
* [[ഐ.റ്റി.ക്ലച്ച്]]
* [[സയൻസ് ക്ലബ്]]
* [[സോഷ്യൽ സയൻസ് ക്ലബ്]]
* [[മാത്സ് ക്ലബ്]]
* [[ഇംഗ്ലീഷ് ക്ലബ്]]
* [[എക്കോ ക്ലബ്]]
* [[നേച്ചർ ക്ലബ്]]
* [[എനർജി ക്ലബ്]]
* [[കെ.സി.എസ്. എൽ]]
* [[സ്പോർട്സ് ക്ലബ്]]
* [[ഹിന്ദി ക്ലബ്ബ്]]
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ  ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ  ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/646252" എന്ന താളിൽനിന്ന് ശേഖരിച്ചത്