"സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കരിച്ചു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[ [ | [[പ്രമാണം:RD11.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ]] | ||
<!--visbot verified-chils-> | |||
'''സോഷ്യൽ സയൻസ്''' | |||
<p> | |||
'''സോഷ്യൽ ക്ലബ്ബ് രൂപീകരിച്ചു | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വൃക്ഷ തൈകൾ നട്ടു | |||
വായന ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ,പുസ്തക പ്രദർശനവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു . | |||
ജനസംഖ്യദിനത്തോടനുബന്ധച്ച് ബോധവത്കരണ ക്ലാസ് നടത്തി | |||
സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് നൽകി . അതിൽ നിന്നും ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് | |||
ഇന്ത്യ സംസ്ഥാനങ്ങളിലൂടെ.... കേരളം ജില്ലകളുടെ..... എന്നീ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും നടത്തി | |||
ഹിരോഷിമ , നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലി പ്രതിജ്ഞ നടത്തി'''.</p> |
18:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം