"സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:RD11.jpg|ലഘുചിത്രം|പുസ്തക പ്രദർശനം ]]
*യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.  
 
*ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
<!--visbot verified-chils->
*യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
'''സോഷ്യൽ  സയൻസ്'''
* ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.
<p>
സെന്റ് റോക്സ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020 - 2021
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 8-ാം തിയതി ക്വിസ്, പോസ്റ്റർ പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ സയൻസ്ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പതാക ഉയർത്തി. വിദ്യാർത്ഥികളിൽ ദേശസ്നേഹം ഉളവാക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ്, പോസ്റ്റർ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
സെപ്റ്റംബർ 16 ഓസോൺ ദിനം സമുചിതമായി ആചരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആസിയ ഓസോൺ പാളി സംരക്ഷണ സന്ദേശം നൽകി. ഒക്ടോബർ 2 ഗാന്ധി ജയന്തി ഗാന്ധി സ്മരണ ഉണർത്തുന്ന വിവിധ പരിപാടികളോടെ സമുചിതം ആചരിച്ചു. ലോക്ഡൗണിന്റെ ഈ അവസരത്തിലും സാമൂഹൃശാസ്ത്ര ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം ഉണർത്തുന്ന വ്യത്യസ്ത പരിപാടികളുമായി സജീവമായി പ്രവർത്തിച്ചു വരുന്നു.
</p>

16:05, 11 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.
  • ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
  • യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
  • ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.