"സഹായം:മാതൃകാപേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

930 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 സെപ്റ്റംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]
*ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''

*'''{{Infobox School'''  എന്ന ഇൻഫോബോക്സ് ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കണം. '''{{Infobox AEOSchool''' എന്ന പഴയ ഇൻഫോബോക്സ് ചേർത്തിട്ടുള്ള പ്രൈമറിവിദ്യാലയങ്ങളുടെ ഇൻഫോബോക്സ് കാണാൻ സാധിക്കില്ല. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ വഴി, പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ചേർത്ത് വിവരങ്ങൾ നൽകണം.
 
*[[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെയുണ്ട്]]. പകർത്തിയാൽ മതിയാവും
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാതൃകാപേജ്  
|സ്ഥലപ്പേര്=മാതൃകാപേജ്  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843965" എന്ന താളിൽനിന്ന് ശേഖരിച്ചത്