"സഹായം:ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഓരോ വിദ്യാലയത്തിലെയും ഗ്രന്ഥശാല പേജിലെ ഉള്ളടക്കങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.  
ഓരോ വിദ്യാലയത്തിലെയും ഗ്രന്ഥശാലയിലെ വിവരങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.  
  ഗ്രന്ഥശാല പേജിൽ  <nowiki>[[വർഗ്ഗം:ഗ്രന്ഥശാല]]</nowiki> എന്ന നിർദ്ദേശം ഉൾപ്പെടുത്തേണ്ടതുണ്ട്.
  ഗ്രന്ഥശാല പേജിൽ  <nowiki>[[വർഗ്ഗം:ഗ്രന്ഥശാല]]</nowiki> എന്ന നിർദ്ദേശം ഉൾപ്പെടുത്തേണ്ടതുണ്ട്.
=== ഞങ്ങളുടെ ഗ്രന്ഥശാല ===
=== ഞങ്ങളുടെ ഗ്രന്ഥശാല ===
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ  പേരു വിവരവും ഇവിടെ ചേർക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം.   
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങളും ചേർക്കാം]] ലൈബ്രേറിയന്റെ  പേരു വിവരവും ഇവിടെ ചേർക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം.  അമൂല്യങ്ങളായ പഴയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ സംരക്ഷിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്താം.
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേർക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേർക്കണം.  സ്കൂൾ ഗ്രന്ഥശാലയ്ക്ക് ഏറ്റെടുക്കാവുന്ന ചില പ്രവർത്തനങ്ങൾ  

വരി 9: വരി 10:
* ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും  നിർമ്മിക്കൽ
* ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും  നിർമ്മിക്കൽ
* വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
* വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
* വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക
* വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക*വിദ്യായാലയത്തിലെ പ്രധാനയിടമാണ് ഗ്രന്ഥശാല. അതിനാൽത്തന്നെ, പ്രാധാന്യത്തോടെ വിവരങ്ങൾ ചേർക്കാം.
*ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക (സാധിക്കുമെങ്കിൽ) ചേർക്കാം.
*ഗ്രന്ഥശാല, വായനാമുറി - [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം]].
*അമൂല്യങ്ങളായ പഴയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവ സംരക്ഷിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്താം.
=== ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം ===
=== ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം ===
ലിബർ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയിൽ താഴെപ്പറയുന്ന ഫീൽഡുകൾ ഉണ്ടാകണം.  
ലിബർ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയിൽ താഴെപ്പറയുന്ന ഫീൽഡുകൾ ഉണ്ടാകണം.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834226" എന്ന താളിൽനിന്ന് ശേഖരിച്ചത്