"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

951 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഡിസംബർ 2009
വരി 18: വരി 18:
==  ചിത്രങ്ങള്‍ ==
==  ചിത്രങ്ങള്‍ ==
ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ്  ഉള്‍പ്പെടുത്തി,  24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താക.

== ഉപതാളുകള്‍ ==
സ്കള്‍ പേജിലെ  ഏതെങ്കിലും  വാക്കിന്  അധികവിവരങ്ങള്‍  ഉള്‍പ്പെടുത്തുമ്പോള്‍,  അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട  വിവരങ്ങളാണ് എങ്കില്‍  ഉപതാള്‍ ആയി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.  [[നിലവിലുള്ള സ്കൂള്‍ പേജിന്റെ  പേര് / ഉപതാളിന്റെ  പേര് ]] (ഉദാ:  [[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/അദ്ധ്യാപകര്‍]] ) എന്ന പേരിലാണ് ഉപ താളുകള്‍ തയ്യാറാക്കുന്നത്.

=സംവാദ താളുകള്‍=
=സംവാദ താളുകള്‍=
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23308" എന്ന താളിൽനിന്ന് ശേഖരിച്ചത്