ശിവറാം എൻ എസ് എസ് എച്ച് എസ് കരിക്കോട്


ഹൈസ്കൂളിൽ 16 ഡിവിഷനുകളും യുപിയിൽ 12 ഡിവിഷനുകളും ഈ സ്കൂളിൽ ഉണ്ട് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഇരുപത്തയ്യായിരത്തോളം പുസ്തകശേഖരം ഉണ്ട് എല്ലാ ക്ലാസ് റൂമുകളിലും ലാപ്ടോപ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഹൈടെക് പഠനരീതി നല്ല രീതിയിൽ നടന്നു വരുന്നു