"വേളൂർ വെസ്റ്റ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16334 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1265568 നീക്കം ചെയ്യുന്നു
(16334 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1270124 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(16334 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1265568 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 62: വരി 62:
................................
................................


== *ചരിത്രം*
== ചരിത്രം ==
വേളൂർ വെസ്റ്റ്
എന്ന പുഴയോര ഗ്രാമത്തിൽ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും മക്കൾക്ക് അറിവിൻ്റെ വെളിച്ചം വീശാനായി  നമ്പുക്കുടി വലിയ ചന്തപ്പന്റെ നേതൃത്വത്തിൽ 1934 ൽ രൂപംകൊണ്ട  കുടിപ്പള്ളിക്കൂടം ആണ് ഇന്നത്തെ വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ. ഈ സ്കൂളിന്  അംഗീകാരം ലഭിച്ചത് 1936 ൽ ആണ്. ആദ്യഘട്ടത്തിൽ ഒരു ഓല ഷെഡ് മാത്രമുണ്ടായിരുന്ന ഈ സ്കൂളിന് ഇപ്പോൾ ഓട് മേഞ്ഞ രണ്ട് കെട്ടിടവും ഒരു ലൈബ്രറി കെട്ടിടവും കമ്പ്യൂട്ടർ ലാബുമടങ്ങുന്ന ഭൗതിക സാഹചര്യം നിലവിലുണ്ട്. നമ്പുക്കുടി കണാരൻ കുട്ടിയുടെ നേതൃത്വത്തിലാണ്  ഈ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്. ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ  ശേഖരണവും ഈ സ്കൂളിന് ഇന്ന് നിലവിലുണ്ട്. അതുപോലെതന്നെ നാലോളം  കമ്പ്യൂട്ടർ അടങ്ങിയ  കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്. മുന്നൂറോളം കുട്ടികൾ ഓരോ വർഷവും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നു. നൂറോളം കുട്ടികൾ ഇപ്പോഴും ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. മാണിക്കോത്ത് അപ്പു മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ ,രാജൻ മാസ്റ്റർ ,ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായും ലീല ടീച്ചർ , ദാക്ഷായണിടീച്ചർ, സക്കീന ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്. ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272033" എന്ന താളിൽനിന്ന് ശേഖരിച്ചത്